ശ്രീവിശ്വാമിത്ര ചരിതം ആട്ടക്കഥ
(ആട്ടക്കഥ)
പി.നാരായണന് പിള്ള
മാവേലിക്കര 1974
വിശ്വാമിത്ര മഹര്‍ഷിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആട്ടക്കഥ. മാവേലിക്കര എസ്.എസ് ഉണ്ണിത്താന്റെ ആമുഖവും എന്‍. കുഞ്ഞുണ്ണിയുടെ വിചിന്തനവും കെ. അച്യുതവാരിയരുടെ ഇംഗ്ലീഷിലുള്ള ആമുഖവും ഒപ്പമുണ്ട്.
Leave a Reply