വള്ളത്തോള്‍ നാരായണമേനോന്‍
സാ.പ്ര.സാ.സംഘം 1975
മഹാകവി വള്ളത്തോളിന്റെ പദ്യകൃതികളുടെ ഒന്നാംഭാഗവും രണ്ടാംഭാഗവും 1975ല്‍ പുറത്തിറങ്ങി. ഒന്നാംഭാഗത്തിന് ഇ.വി.രാമന്‍ നമ്പൂതിരിയുടെ മുഖവുരയും മഹാകവിയുടെ ജീവിതത്തെപ്പറ്റി സി.പി.ശ്രീധരന്റെ കുറിപ്പും. രണ്ടാംഭാഗത്തിന് എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക.