(ലേഖനങ്ങള്‍)
എന്‍. ദിലീപ് കുളത്തൂര്‍
പ്രഭാത് ബുക്ക് ഹൗസ് 2023
21 ലേഖനങ്ങളുടെ സമാഹാരം. സമകാലിക സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്ന ഒരു രാഷ്ട്രമീമാംസകനെ, പ്രകൃതിസ്‌നേഹിയെ, ചരിത്രകാരനെ, സര്‍വോപരി ഒരു ഇടതുപക്ഷ ചിന്തകനെ ഈ ലേഖനങ്ങളില്‍ കാണാം. സമൂഹം നേരിടുന്ന തീക്ഷ്ണമായ പല വിഷയങ്ങളും സംക്ഷിപ്തമായും ലളിതമായും അവതരിപ്പിക്കുന്നു. സി.ദിവാകരന്‍ അവതാരിക എഴുതിയിരിക്കുന്നു.