സമ്പൂര്‍ണ സംഗീതകൃതികള്‍
(സംഗീതം)
കെ.സി.കേശവപിള്ള
തുറവൂര്‍ നരസിംഹവിലാസം 1971
കെ.സി കേശവപിള്ളയുടെ ഈ കൃതി പുത്രനായ കെ.എന്‍.ഗോപാലപിള്ളയാണ് തയ്യാറാക്കിയത്. സ്തവരത്നാവലി, സംഗീതമഞ്ജരി, ഈശ്വരസ്തോത്രം, ഗാനമാലിക, ഗാനമാലിക രണ്ടാംഭാഗം, സംഗീതമാലിക, പലവക ഗാനങ്ങള്‍ തുടങ്ങിയ ഉള്ളടക്കം.
Leave a Reply