(ശാസ്ത്രം)
എം.പി.പരമേശ്വരന്‍
കേരള ശാസ്ത്രസാഹിത്യ പരിഷത് 1975
എം.പി.പരമേശ്വരന്‍ ശാസ്ത്ര ക്ലാസുകള്‍ക്കുവേണ്ടി തയ്യാറാക്കിയ പാഠപുസ്തകം. പ്രകൃതി, ശാസ്ത്രപുരോഗതിക്ക് തടസ്സമായിരിക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ വളര്‍ച്ച, പണിയായുധങ്ങള്‍, ശാസ്ത്രസാങ്കേതിക വിദ്യ എന്നിവയുടെ വളര്‍ച്ച എന്നിവയാണ് ഉള്ളടക്കം.