സാഹിത്യം പുതിയ കാഴ്ചപ്പാടില്‍
(നിരൂപണം)
ഇ.കെ.നായനാര്‍
കോട്ടയം വിദ്യാര്‍ഥിമിത്രം 1980
ഇ.കെ.നായനാരുടെ നിരൂപണകൃതിയാണ് സാഹിത്യം പുതിയ കാഴ്ചപ്പാടില്‍. അവതാരിക എം.എന്‍.കുറുപ്പ്. ഉള്ളടക്കം: സാഹിത്യത്തെ എങ്ങനെ പടവാളാക്കാം, തകഴിയുടെ തളര്‍ച്ച, ചങ്കൂറ്റമുള്ള സാഹിത്യകാരന്, മൂന്നു മലയാളനോവലുകള്‍ (ഉഷ്ണമേഖല, ദ്വന്ദ്വയുദ്ധം, ദേവലോകം.)
Leave a Reply