(നിരൂപണം)
മേക്കൊല്ല പരമേശ്വരന്‍ പിള്ള
എന്‍.ബി.എസ് 1976
മേക്കൊല്ല പരമേശ്വരന്‍ പിള്ളയുടെ നിരൂപണകൃതിയാണിത്. റഷ്യന്‍, ജര്‍മ്മന്‍, സ്പാനിഷ് സാഹിത്യങ്ങളിലെ ഹാസ്യമാണ് പ്രതിപാദ്യം.