സാഹിത്യമഞ്ജരി: സമ്പൂര്‍ണം admin December 1, 2021 സാഹിത്യമഞ്ജരി: സമ്പൂര്‍ണം2021-12-01T23:54:22+05:30 No Comment (കവിത) വള്ളത്തോള്‍ നാരായണമേനോന് കോട്ടയം ഡി.സി 2003 വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയുടെ സമാഹാരം. ഒന്നാം ഭാഗം മുതല്‍ പതിനൊന്നാം ഭാഗം വരെയുള്ളവ. സംശോധനം: കെ.പി.ശങ്കരന്. ആമുഖം ഒ.എന്‍.വി കുറുപ്പ്.
Leave a Reply