(കവിത)
വള്ളത്തോള്‍ നാരായണമേനോന്‍
കോട്ടയം ഡി.സി 2003
വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയുടെ സമാഹാരം. ഒന്നാം ഭാഗം മുതല്‍ പതിനൊന്നാം ഭാഗം വരെയുള്ളവ. സംശോധനം: കെ.പി.ശങ്കരന്‍. ആമുഖം ഒ.എന്‍.വി കുറുപ്പ്.