(മിതവാദി കൃഷ്ണന്റെ ജീവചരിത്രം)
കെ.ആര്‍.അച്യുതന്‍
കേരള സാഹിത്യ അക്കാദമി

കേരള സമൂഹത്തെ അടിമുടി പുതുക്കിപ്പണിത നവോത്ഥാന പ്രസ്ഥാനത്തിന്റെ നാള്‍വഴികളെ പ്രകാശമാനമാക്കി, സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തെ ആശയസംവാദങ്ങള്‍കൊണ്ട് ഉണര്‍ത്തിനിര്‍ത്തിയ ബഹുമുഖപ്രതിഭയാണ് സി.കൃഷ്ണന്‍. അദ്ദേഹത്തിന്റെ ജീവിതസംഭാവനകളെ അവതരിപ്പിക്കുന്ന ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ തീക്ഷ്ണമായ അനുഭവ യാഥാര്‍ഥ്യങ്ങളുടെ ഹൃദയരേഖയാണ്. മൂര്‍ക്കോത്ത് കുഞ്ഞപ്പയുടെ അവതാരിക.