സ്ത്രീ ധ്യാനവിഷയമാകുമ്പോള്
(ദര്‍ശനം)
ഡോ.റോസി തമ്പി
സി.എസ്.എസ് ബുക്സ് തിരുവല്ല 2022
സ്വന്തം കാലത്തെയും ലോകത്തെയും പുതിയ ഉടമ്പടിയുടെ വെളിച്ചത്തില്‍ പെണ്മിഴികളിലൂടെ കണ്ട് വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ഒരു നവലോകത്തെ സ്വപ്നം കാണുന്ന സ്ത്രൈണ ആത്മീയതയുടെ വെളിപാടുകള്‍.
Leave a Reply