(ദര്‍ശനം)
എം.തോമസ് മാത്യു
സി.എസ്.എസ് ബുക്‌സ് തിരുവല്ല 2022

ബൈബിളിന്റെ അര്‍ഥവിതാനങ്ങളിലേക്ക് അനുവാചക മനസ്സിനെ തൊട്ടുണര്‍ത്തുന്ന പഠനങ്ങള്‍. ബൈബിള്‍ പകരുന്ന സമഗ്ര അനുഭൂതിയുടെ വെളിച്ചത്തില്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഈ വാങ്മയത്തില്‍ പുനര്‍ജനിക്കുന്നു.