(നോവല്‍)
എണസ്റ്റ് ഹെമിങ്‌വേ
വിവ: സെബാസ്റ്റിയന്‍ പള്ളിത്തോട്
സി.എസ്.എസ് ബുക്‌സ് തിരുവല്ല 2022

‘മനുഷ്യനെ തോല്‍പ്പിക്കാം, പക്ഷേ, നശിപ്പിക്കാനാവില്ല’ എന്ന വിശ്വാസ ദാര്‍ഢ്യത്തിന്റെ സമുദ്രാഖ്യാനമായ എണസ്റ്റ് ഹെമിങ്‌വേയുടെ ലോകപ്രസിദ്ധമായ ക്ലാസിക് നോവലിന്റെ പരിഭാഷ.