സൗരപ്രപഞ്ചം
(ജ്യോതിശ്ശാസ്ത്രം)
പി.സി.കര്‍ത്താ
എന്‍.ബി.എസ് 1974
പി.സി.കര്‍ത്താ എഴുതിയ ജ്യോതിശ്ശാസ്ത്രകൃതിയാണ് സൗരപ്രപഞ്ചം. പി.ടി.ഭാസ്കരപ്പണിക്കരുടെ അവതാരിക. ഉള്ളടക്കം: സൂര്യന്, ഗ്രഹങ്ങള്‍, പൊതുവീക്ഷണം, ബുധന്‍, ശുക്രന്, ഭൂമി, ചന്ദ്രന്, ചൊവ്വ, ക്ഷുദ്രഗ്രഹങ്ങള്‍, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍, പ്ലൂട്ടോ, എക്സ്-പത്താമതൊരു ഗ്രഹം, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ എന്നിങ്ങനെ.
Leave a Reply