(ജ്യോതിശ്ശാസ്ത്രം)
രേവമ്മ എന്‍.എസ്, വിജയനാഥന്‍ എംആര്‍
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1974
രേവമ്മയും വിജയനാഥനും ചേര്‍ന്നെഴുതിയ കൃതി. ഉള്ളടക്കം: കലണ്ടര്‍, കഥയുടെ തുടക്കം, ചില പുരാതന കലണ്ടറുകള്‍, ഇന്നത്തെ കലണ്ടര്‍, ഇന്ത്യന്‍ കലണ്ടര്‍ നിര്‍മ്മാണത്തിന്റെ അടിസ്ഥാനനിയമങ്ങള്‍, കലണ്ടര്‍ നിര്‍ണയം എന്നീ അധ്യായങ്ങള്‍.