(ആത്മകഥ)
ഹലീമാ ബീവി
ഐ.പി.എച്ച്. ബുക്‌സ് 2022

തിരുനബിയെ(സ) മുലയൂട്ടുക എന്ന മഹാഭാഗ്യം ഒരു പാവം ഇടയപ്പെണ്ണിനെ തേടിവന്ന കഥ. തുടര്‍ന്നുണ്ടായ അത്ഭുതകരമായ അനുഭവങ്ങള്‍, സൗഭാഗ്യങ്ങള്‍. ആത്മകഥാ രൂപത്തില്‍ ആവിഷ്‌കൃതമായ കൃതി.