(ചരിത്രനോവല്‍)
മുജീബ് ജൈഹൂന്‍
ഒലിവ് ബുക്‌സ്, കോഴിക്കോട് 2022

കേരള മുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു അന്വേഷണയാത്ര എന്ന് ഈ ചരിത്ര നോവലിനെ വിശേഷിപ്പിക്കാം. കേരളത്തിലെ ഇസ്ലാമിന്റെ ഉദ്ഭവം മുതല്‍ സമകാല മുസ്ലിം സമൂഹത്തിന്റെ സ്ഥിതിഗതികള്‍ വരെയുള്ള കാര്യങ്ങള്‍ വിവരിക്കുന്നു. വിവര്‍ത്തനം: ഇബ്രാഹിം ബാദ്ഷാവാഫി.