(ഉപന്യാസം)
ഡോ.ബി.ആര്‍.അംബേദ്കര്‍
തിരു.മൈത്രി ബുക്‌സ് 2018

ബ്രാഹ്മണ്യം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിച്ചു. വിദ്യാഭ്യാസം ചെയ്യുന്നതില്‍ നിന്നും മന്ത്രോച്ചാരണങ്ങളില്‍ നിന്നും സ്ത്രീയെ അകറ്റി നിര്‍ത്തി, കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് അവരെ അകത്തളങ്ങളില്‍ തളച്ചിട്ടു. ഇപ്രകാരം, ഇന്ത്യയില്‍ ഹിന്ദുസ്ത്രീകളുടെ അധഃപതനത്തിനു യഥാര്‍ത്ഥ കാരണക്കാര്‍ ഹിന്ദുമതം തന്നെയാണ് എന്നത് തെളിവുസഹിതം വിശദമാക്കുകയാണ് അംബേദ്കര്‍.