(കവിത)
അപ്പന്‍ തച്ചേത്ത്
കൊച്ചി പ്രദീപ് മേനോന്‍ 2002
അപ്പന്‍ തച്ചേത്തിന്റെ 49 കവിതകളുടെ സമാഹാരമാണിത്. പൊന്നറ സരസ്വതിയുട െപഠനം. സി.പി നായരുടെ ആശംസ. ജോണ്‍ കാക്കനാടിന്റെ ചിത്രങ്ങള്‍.