അപകടം എന്റെ സഹയാത്രികന്
(ഗദ്യകൃതി)
വി.കെ.മാധവന് കുട്ടി
സാ.പ്ര.സ.സംഘം 1974
പ്രമുഖ മാധ്യമപ്രവര്‍ത്തകനും ന്യൂഡല്‍ഹിയില്‍ ദീര്‍ഘകാലം മാതൃഭൂമി ലേഖകനുമായിരുന്ന വി.കെ.മാധവന്‍കുട്ടി എഴുതിയ കൃതി. ഗ്രന്ഥകര്‍ത്താവിനു നേരിട്ട ഒരു വിമാനാപകടത്തെപ്പറ്റിയുളള വിവരണം. 1973 മെയ് 31നു സംഭവിച്ച ബോയി ംഗ് വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് വിവരിക്കുന്നത്.
Leave a Reply