(ഗദ്യകൃതി)
കെ.സി.പൗലോസ്
കുറുപ്പംപടി 1971
കെ.സി.പൗലോസ് എഴുതിയ ഗദ്യകൃതി. മനുഷ്യജീവിതം, മരണം, മരണാനന്തരജീവിതം, രാഷ്ട്രീയകാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങള്‍.