(കവിത)
വിവിധ കവികള്‍
തിരു.ചിന്ത 1977
അടിയന്തരാവസ്ഥക്കാലത്ത് (1975-77) എഴുതിയ 22 കവിതകള്‍ സമാഹരിച്ചത്. പി.ഗോവിന്ദപ്പിള്ളയുടെ അവതാരിക.