അവന് പതാകയില്ലാത്ത രാജ്യം
(കവിത)
പി.ടി.ബിനു
ഡി.സി ബുക്സ് കോട്ടയം 2022
അധികാരം മൂര്‍ത്തരൂപം പ്രാപിച്ച് ആവാസവ്യവസ്ഥയെയും ജീവിതപരിസരത്തെയും മാറ്റിപ്പണിയുന്ന കാലത്ത് എഴുതപ്പെട്ട 42 കവിതകള്‍. നീതിയെ സംബന്ധിക്കുന്ന ഉല്‍ക്കണ്ഠകള്‍ പങ്കുവയ്ക്കുന്ന കവിതകള്‍.
Leave a Reply