(കവിത)
ശ്രീകുമാര്‍ കരിയാടി
വീസി ബുക്‌സ്, കൊച്ചി 2022

ആരും കാണാതിരിക്കുകയും പരസ്പരം മിണ്ടാതിരിക്കുകയും ചെയ്യുന്ന കാലത്ത് എഴുതപ്പെട്ട വരികള്‍. മലയാള കാവ്യഭൂമി പലതായി പിളര്‍ന്ന് പലയിടങ്ങളിലേക്കു പോകുന്ന അനുഭവങ്ങള്‍.