(സിനിമാ പഠനം)
എ. ചന്ദ്രശേഖര്‍
സൈകതം ബുക്‌സ് കോതമംഗലം 2022

തിയേറ്ററില്‍നിന്ന് ഒ.ടി.ടിയിലേക്കു സിനിമ കടന്നിരിക്കുന്ന കാലത്ത് ജനാധിപത്യവല്‍ക്കരണത്തിന്റെ പുതുസാഹചര്യങ്ങളില്‍ കാഴ്ച മുമ്പില്ലാത്ത തരം വെല്ലുവിളികള്‍ നേരിടുകയാണ്. മലയാള സിനിമ മുതല്‍ ലോക സിനിമ വരെയുള്ള ദൃശ്യലോകത്തിന്റെ മാറിയ കാലത്തെ പുതുവായനയാണ് ഈ കൃതി.