(നോവല്‍)
പി.കെ.ബാലകൃഷ്ണന്‍
സാ.പ്ര.സ.സംഘം 1973
പി.കെ. ബാലകൃഷ്ണന്റെ പ്രശസ്ത നോവല്‍. മഹാഭാരതത്തെ ഉപജീവിച്ചെഴുതിയ കൃതി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നേടി.