(ചരിത്രം)
വൈക്കം ചന്ദ്രശേഖരന്‍ നായര്‍
എറണാകുളം പ്രഭാത് 1957
ഇന്ത്യയും ചൈനയും തമ്മിലുള്ള സാംസ്‌കാരികബന്ധത്തെപ്പറ്റിയുള്ള കൃതി. ഇന്ത്യ-എഷ്യ-ചൈന, പെക്കിംഗ് മനുഷ്യന്‍ മുതല്‍ ഹാന്‍വംശം വരെ, ഇന്ത്യ-പ്രാചീന ജനങ്ങളും സംസ്‌കാരവും, ബുദ്ധമതം ഇന്ത്യയിലെത്തുന്നു, ഹുയാന്‍ സാങ് ഇന്ത്യയെ കണ്ടെത്തുന്നു, ദ്രാവിഡ ദേശങ്ങളും ചൈനയും, ചൈനയിലെ അജന്തകള്‍ തുടങ്ങിയ അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നു.