(ഗദ്യം)
എം.എസ് ചന്ദ്രശേഖര വാരിയര്‍
കോട്ടയം ഡി.സി 1979
ചന്ദ്രശേഖര വാരിയരുടെ ഗദ്യകൃതിയാണ് ഇറ്റിറ്റുവീഴും വെളിച്ചം. സിദ്ധാര്‍ഥന്‍ എന്ന പേരിലാണ് ആദ്യം എഴുതിയത്. എന്‍.കൃഷ്ണപിള്ളയുടെ അവതാരിക.