(ഇസ്ലാമിക പഠനം)
മുഹമ്മദ് ഫാരീസ് പി.യു
ബുക് പ്ലസ് 2022

ലിബറലിസം, ഫെമിനിസം, സെക്കുലറിസം, ഹ്യൂമനിസം, എല്‍.ജി.ബി.റ്റി പൊളിറ്റിക്‌സ് തുടങ്ങിയ ആധുനിക മൂല്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതി. മോഡേണിസത്തിന്റെ ചരിത്രവും വര്‍ത്തമാനവും. ആചാര്യന്‍മാര്‍, ആശയ വൈകല്യങ്ങള്‍, നാസ്തിക പിന്‍ബലം, അയുക്തികതയും അധാര്‍മികതയും, മതങ്ങളോടുള്ള ഇടപാടുകള്‍, അതിനുപിന്നിലെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ എന്നിവ വസ്തുനിഷ്ഠമായി അന്വേഷിക്കുന്നു. മോഡേണ്‍ ഇസങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അവിടെ ഇസ്ലാമിക ബദലിന്റെ പരിഹാരങ്ങളും ഔന്നത്യവും ലളിതവും സമഗ്രവുമായി ചര്‍ച്ചചെയ്യുന്നു. ഇസ്ലാം ആധുനികതാ പഠനങ്ങള്‍ക്കൊരു ആമുഖം.