(നിരൂപണം)
കെ.പി. അപ്പന്‍

കെ.പി. അപ്പന്‍ രചിച്ച ഗ്രന്ഥമാണ് ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും. 1998ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.