(ആത്മകഥ)
ജോസഫ് വടക്കന്‍
എന്‍.ബി.എസ് 1974
വൈദികനും വിപ്ലവകാരിയുമായിരുന്ന ജോസഫ് വടക്കന്റെ ആത്മകഥയാണ് എന്റെ കുതിപ്പും കിതപ്പും. ജോസഫ് മുണ്ടശ്ശേരി അവതാരിക എഴുതിയിരിക്കുന്നു.