(ജീവചരിത്രം)
കെ.പി.കേശവമേനോന്‍
കോഴിക്കോട് 1971
മാതൃഭൂമി സ്ഥാപകനും കോണ്‍ഗ്രസ് നേതാവും സാമൂഹ്യവിപ്ലവകാരിയുമായിരുന്ന കെ.പി.കേശവമേനോന്‍ എഴുതിയ മഹാന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ സമാഹരിച്ചതാണിത്. നാലുഭാഗങ്ങളുണ്ട്.