(നോവല്‍)
ചാള്‍സ് ഡിക്കന്‍സ്
ഡി.സി ബുക്‌സ് 2022

വിക്ടോറിയന്‍ കാലഘട്ടത്തിലെ ഇരുണ്ട ജീവിതം ആവിഷ്‌കരിക്കുന്ന പ്രശസ്ത നോവലാണ് ചാള്‍സ് ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ്. കെ.തായാട്ട് അതിനു പുനരാഖ്യാനം നല്‍കിയിരിക്കുന്നു. വ്യവസ്ഥാപിത ക്രൈസ്തവ സഭയുടെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടുന്ന കൃതി. പല തലമുറകള്‍ വായിച്ചുകടന്നുപോയ വിശ്വസാഹിത്യ രചന.