(തെക്കന്‍പാട്ട്)
സമ്പാ: ഡോ.ദീപു പി.കുറുപ്പ്
കേരള സാഹിത്യ അക്കാദമി 2022

തെക്കന്‍ പാട്ട് പഠനത്തില്‍ ശ്രദ്ധേയമായ കൃതി. തെക്കന്‍പാട്ടുകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച പുസ്തകം. ചിലപ്പതികാരത്തിന്റെ അനുകരണമാണ് ഭദ്രകാളിപ്പാട്ട് എന്ന വാദഗതി തെറ്റാണെന്ന് ഈ പഠനം സ്ഥാപിക്കുന്നു. ഭദ്രകാളിപ്പാട്ടിന്റെ ആധാരപാഠവും അവതരിപ്പിക്കുന്നു. പാട്ടില്‍ കടന്നുവരുന്ന കഥാപാത്ര നാമങ്ങളും ദേശനാമങ്ങളും സംസ്‌കാരപഠിതാക്കള്‍ക്ക് ഉപയോഗപ്രദമാണ്.