(കഥകളി)
കെ.പി.എസ്.മേനോന്‍
അഹമ്മദബാദ് ദര്‍പ്പണ 1963

സീതാസ്വയംവരം, ബാലിവധം, തോരണയുദ്ധം, ബകവധം, കിര്‍മീരവധം, കല്യാണ സൗഗന്ധികം, കാലകേയ വധം, രാവണോത്ഭവം, ബാലിവിജയം, ലവണാസുരവധം എന്നീ ആട്ടക്കഥകളുടെ ആട്ടപ്രകാരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.