(ദര്‍ശനം)
എഡി: ഡോ.പോള്‍ മണലില്‍
സി.എസ്.എസ് ബുക്‌സ് തിരുവല്ല 2022

കലയും ക്രൈസ്തവികതയുമായുള്ള ബന്ധത്തെ വിചിന്തനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം. കേരളീയ ക്രൈസ്തവ കലാപാരമ്പര്യം അന്വേഷിക്കുന്നവര്‍ക്ക് സഹായകമായ കൃതി.