(കവിത)
കടമ്മനിട്ട രാമകൃഷ്ണന്‍
കേരള കവിതാ ഗ്രന്ഥവരി 1976
കടമ്മനിട്ട രാമകൃഷ്ണന്റെ 12 കവിതകളുടെ സമാഹാരം. എം.ഗംഗാധരന്റെ ആമുഖം. ഇതേ കൃതി 1980ല്‍ കോട്ടയം ഡി.സി ബുക്‌സ് പുനപ്രസിദ്ധീകരിച്ചു.