(ജീവചരിത്രം)
സ്വാമി രാമദാസ്
ആനന്ദാശ്രമം കാഞ്ഞങ്ങാട്

ഈശ്വരന്റെ നിഷ്‌കളങ്കയായ കുഞ്ഞിന്റെയും വിശ്വമാതാവിന്റെയും ഭാവങ്ങള്‍ ഒരേസമയം സമന്വയിച്ച ഒരു മഹാത്മാവിന്റെ ലഘുജീവചരിത്രമാണിത്. മാതാജി കൃഷ്ണാബായിയുടെ മാനുഷികവും ഈശ്വരീയവുമായ അപൂര്‍വവൈശിഷ്ട്യം ചിത്രീകരിക്കുന്ന സ്വാമി രാമദാസ് രചിച്ച ഈ കൃതി അദ്ദേഹത്തിന് അവരോടുള്ള അളവറ്റ ആദരവ് വ്യക്തമാക്കുന്നു.