(ചരിത്രം)
പി.എ. സെയ്ത് മുഹമ്മദ്
കൊടുങ്ങല്ലൂര്‍ അജന്താ പബ്ലിക്കേഷന്‍സ്
ചരിത്രവീക്ഷണം, ചരിത്രനാണയങ്ങള്‍, അറയ്ക്കല്‍ രാജവംശം, കേരളവും തുളുവും തുടങ്ങിയ ലേഖനങ്ങള്‍ അടങ്ങിയ കൃതി.