(പ്രകൃതി പഠനം)
വി.ടി.ഇന്ദുചൂഡന്‍
കേരള സാഹിത്യ അക്കാദമി
2017 മേയ് പതിപ്പ്

കേരളത്തിലെ പക്ഷികള്‍ എന്ന വി.ടി.ഇന്ദുചൂഡന്റെ പുസ്തകം അരനൂറ്റാണ്ട് പിന്നിട്ടതാണ്. മലയാളത്തിലെ ആദ്യത്തെ പക്ഷി വിവരണമാണിത്. അരനൂറ്റാണ്ടുകാലം പക്ഷിനിരീക്ഷണത്തിനും പരിസ്തിതി സംരക്ഷണത്തിനുംവേണ്ടി ഉഴിഞ്ഞുവച്ച ഒരു പ്രകൃത്യുപാസകനില്‍നിന്നും ലഭിച്ച ഒരമുല്യഗ്രന്ഥം. പക്ഷിനിരീക്ഷണം ഗൗരവമേറിയ ശാസ്ത്രീയാന്വേഷണമായി വികസിപ്പിക്കുന്നതില്‍ അത്യധികമായ സ്വാധീനം ചെലുത്തിയ ഈ കൃതി നമ്മുടെ ജൈവമണ്ഡലത്തെപ്പറ്റി സുക്ഷ്മജ്ഞാനം പകരുന്നു.