(പഠനം)
കെ.രാമചന്ദ്രന്‍ നായര്‍
കേരള സര്‍വകലാശാല 1976
കെ.രാമചന്ദ്രന്‍ പിള്ളയും പി.വി.വേലായുധന്‍ പിള്ളയും ചേര്‍ന്ന് പ്രസാധനം ചെയ്തത്. സെമിനാര്‍ പ്രബന്ധങ്ങളാണ്. ഒന്നാം ഭാഗത്തില്‍, മലയാള ഗവേഷണം ഇന്നുവരെ. രണ്ടാംഭാഗത്തില്‍ മലയാളഗവേഷണം പുതിയ മേഖലകള്‍, മൂന്നാംഭാഗത്തില്‍ മലയാള ഗവേഷണവും ഇതര വിജ്ഞാനമണ്ഡലങ്ങളും, നാലാംഭാഗത്തില്‍, ഗവേഷണ തത്വവും പ്രയോഗവും.