(നിരൂപണം)
എം.ലീലാവതി
സാ.പ്ര.സ.സംഘം 1977
എം.ലീലാവതിയുടെ നിരൂപണകൃതിയാണ് വര്‍ണരാജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, പി.കുഞ്ഞിരാമന്‍ നായര്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി, ഇടശ്ശേരി, എന്‍.വി, അക്കിത്തം, ഒളപ്പമണ്ണ, വയലാര്‍, പി.ഭാസ്‌കരന്‍, ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി എന്നിവരുടെ കവിതകളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍.