(ജീവചരിത്രം)
നിത്യചൈതന്യയതി
വര്‍ക്കല നാരായണഗുരുകുലം 1967

നടരാജഗുരുവിന്റെ വചനങ്ങളും പ്രസംഗങ്ങളും ഉപദേശങ്ങളും മറ്റുമടങ്ങിയ കൃതി. നടരാജഗുരു തന്നെ ആമുഖം എഴുതിയിരിക്കുന്നു.