(നിരൂപണം)
പി.കെ.ബാലകൃഷ്ണന്‍
എന്‍.ബി.എസ് 1971
മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവല്‍ ‘ഇന്ദുലേഖ’ എഴുതിയ ഒയ്യാരത്ത് ചന്തുമേനോന്റെ കൃതികളെ ആസ്പദമാക്കി നടത്തിയ പഠനമാണിത്. ശാരദയെപ്പറ്റി ഒരു പഠനം പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.