(നിരൂപണം)
തൃക്കൊടിത്താനം ഗോപിനാഥന്‍ നായര്‍
ചങ്ങനാശേരി മാലിനി 1976
തൃക്കൊടിത്താനം ഗോപിനാഥന്‍ നായര്‍ എഴുതിയ നിരൂപണകൃതി. ഉള്ളടക്കം: സ്വാതന്ത്ര്യ സന്ദേശം മലയാള കവിതയില്‍, മലയാളത്തിലെ രാമായണങ്ങള്‍, തിറയാട്ടം, മുത്തിരിങ്ങോട്.