(കേരളീയ കല)
ചെങ്ങന്നൂര്‍ രാമന്‍പിള്ള
കേരള കലാമണ്ഡലം 1973
മെയ് അഭ്യാസം, കലാശങ്ങള്‍, തോടയം, പുറപ്പാട്, അഭിനയസങ്കേതങ്ങള്‍, രുഗ്മിണീസ്വയംവരം, നരകാസുരവധം, രാജസൂയം, ബകവധം, കാലകേയവധം, കല്യാണസൗഗന്ധികം, രാവണോത്ഭവം, കാര്‍ത്തവീര്യവിജയം, സുഭദ്രാഹരണം, തോരണയുദ്ധം, കിര്‍മ്മീരവധം എന്നീ ലേഖനങ്ങള്‍. ഒപ്പം എം.കെ.കെ നായരുടെ അവതാരിക.