(കല)
എം.വി.വിഷ്ണുനമ്പൂതിരി
എന്‍.ബി.എസ് 1975
എം.വി വിഷ്ണുനമ്പൂതിരി എഴുതിയ കൃതിയാണിത്. ഉത്തരകേരളത്തിലെ ഗ്രാമീണകലകളെക്കുറിച്ചുള്ളതാണ്. ഡോ.എസ്.കെ നായരുടെ അവതാരിക. ഉള്ളടക്കം: പൂരക്കളി, കളംപാട്ട്, ഗന്ധര്‍വന്‍പാട്ട്, തെയ്യം, വണ്ണാന്‍കൂത്ത്, കോനക്കളി, ഒരുമരക്കലപ്പാട്ട്, കാര്‍ഷികോത്സവം-ഉത്തരകേരളത്തില്‍, തിടമ്പുനൃത്തം, തിരുവാതിരക്കളിയും തിരുവാതിരപ്പാട്ടും, ഭാഷാസംഗീതനാടക പ്രസ്ഥാനം-ഉത്തരകേരളത്തില്‍ എന്നീ ലേഖനങ്ങള്‍.