(കവിത)
ബേബി കാക്കശ്ശേരി
തൃശൂര്‍ കറന്റ്ബുക്‌സ് 2001
ബേബി കാക്കശ്ശേരിയുടെ 81 കവിതകള്‍ നെടുങ്കവിതകള്‍, കുറുങ്കവിതകള്‍ എന്നീ ഭാഗങ്ങളിലായി നല്‍കിയിരിക്കുന്നു. വടക്കുമ്പാട് നാരായണന്റെ ആമുഖം. മാടമ്പ് കുഞ്ഞുകുട്ടന്റെ അവതാരിക.