(കവിത)
ഉള്ളൂര്‍ എം.പരമേശ്വരയ്യര്‍
കോഴിക്കോട് ലിപി 2003
മഹാകവി ഉള്ളൂരിന്റെ മകന്‍ ഉള്ളൂര്‍ എം.പരമേശ്വരയ്യരുടെ കവിതകള്‍. അകം, പുറം, അതീതം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍. പി.നാരായണക്കുറുപ്പിന്റെ അവതാരിക.