(കവിത)
കെ.എസ്.നന്ദിത
കോഴിക്കോട് പാപ്പിയോണ്‍ 2002
കെ.എസ്.നന്ദിതയുടെ 31 കവിതകളുടെ സമാഹാരമാണിത്. ഒന്നാംഭാഗം. രണ്ടാംഭാഗത്തില്‍ ഇംഗ്ലീഷ് കവിതകളാണ്. എം.എം.ബഷീര്‍, ആര്‍.വിശ്വനാഥന്‍ എന്നിവരുടെ പഠനങ്ങള്‍.